KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് പൂഞ്ചോല (കോരൻ കൈപറമ്പ്) ജാനകി (73)

കൊയിലാണ്ടി: കണയങ്കോട് പൂഞ്ചോല (കോരൻ കൈപറമ്പ്) ജാനകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷൺ. മക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, രതീഷ് (CPI(M) കണയങ്കോട് ബ്രാഞ്ച് അംഗം). മരുമക്കൾ: റീന, പ്രീത
സഹോദരങ്ങൾ: മാധവി, ലക്ഷമി, കാർത്തി, നാരായാണി, രാധ, പരേതനായ ബാലൻ.