കൊയിലാണ്ടി നടേലക്കണ്ടി, ശിശിരത്തിൽ പദ്മിനി. എൻ. കെ (76) നിര്യാതയായി
കൊയിലാണ്ടി ടെലിഫോൺ എക്സ്ചേഞ്ചിന് പിറകിൽ നടേലക്കണ്ടി, ശിശിരത്തിൽ പദ്മിനി. എൻ.കെ (76) നിര്യാതയായി. പരേതനായ എൻ. കെ കുഞ്ഞിക്കണ്ണൻ്റെയും, എൻ. കെ. സരോജിനിയുടെയും മകളാണ്. ഭർത്താവ്: പരേതനായ നടേലക്കണ്ടി വിജയൻ. സഹോദരങ്ങൾ: സുരേന്ദ്രൻ. എൻ.കെ, മോഹൻ ബാബു. എൻ. കെ, എൻ. കെ, മൃദുല. എൻ. കെ, അജിത. എൻ.കെ, ഷെറീന. എൻ. കെ, സന്തോഷ് കുമാർ. എൻ. കെ, പരേതനായ സതീശൻ. സംസ്ക്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍...



