KOYILANDY DIARY

The Perfect News Portal

കൊല്ലം നാണം ചിറക്കുനി കുഞ്ഞിപ്പെരച്ചൻ (88)

കൊയിലാണ്ടി: കൊല്ലം നാണം ചിറക്കുനി കുഞ്ഞിപ്പെരച്ചൻ (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ജയൻ (ഒ. വി ഫാൻസി, കൊല്ലം), സരസ. ഉഷ. ഷീബ. പരേതയായ ലത മരുമക്കൾ. സത്യൻ (കരുമ്പക്കൽ), വേണു (കുട്ടമ്പൂർ), പരേതരായ. സത്യൻ (കൊയിലാണ്ടി), സത്യൻ (തച്ചൻ കൂന്ന്). സഹോദരങ്ങൾ: പരേതരായ. ചാത്തപ്പൻ. ചാത്തുക്കൂട്ടി (അംബിക ഹോട്ടൽ) കൃഷ്ണൻ. കുഞ്ഞി മാത. കല്യാണി.  ശവസംസ്ക്കരാം: ശഷനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.