KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ അയ്യോളി താഴകുനി ബാലകൃഷ്ണൻ തട്ടാരി (68)

കൊയിലാണ്ടി: മേലൂർ അയ്യോളി താഴകുനി ബാലകൃഷ്ണൻ തട്ടാരി (68) നിര്യാതനായി. അച്ഛൻ: പരേതനായ തട്ടാരി കുഞ്ഞിക്കണാരൻ. അമ്മ:പരേതയായ കല്ല്യാണി. ഭാര്യ: ശാന്ത. മക്കൾ: ജിനേഷ്, ജീന, ജിഷ. മരുമക്കൾ: ദീപ (പുതുക്കോട്ട), ശ്രീകുമാർ (പെരിങ്ങളം), ബിജു (മൂഴിക്കൽ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (ദേശാഭിമാനി), ടി. വേലായുധൻ (റിട്ട. ഡി. ഡി. പി. ആർ. ഡി), കമല, നാരായണി, മാധവി, പരേതനായ ചാത്തുക്കുട്ടി.