KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം വി. എം. കഞ്ഞിക്കണാരൻ (82) (ജനശക്തി)

കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി പ്രവർത്തകനും, മുൻ ലൈബ്രേറിയനും, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന വി. എം. കഞ്ഞിക്കണാരൻ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി,  മക്കൾ: വിനയൻ (കുവൈത്ത്), ബിജു, സജിത, മരുമക്കൾ: സരിത, ദിവ്യ, ബാബു. സഞ്ചയനം: ബുധനാഴ്ച.