KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബീച്ച് മുഖാമിക്കണ്ടി അബു (68) 

കൊയിലാണ്ടി: കഴിഞ്ഞ ദിവസം മണമലിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി ബീച്ച് സ്വദേശി മരണമടഞ്ഞു. മുഖാമിക്കണ്ടി അബു (68) (ലംഹ മണമ്മൽ) ആണ് മരിച്ചത്. ഭാര്യ: ഇബിച്ചി ആയിഷ. മക്കൾ: നൗഷീർ, നജില, നവാഫ്, മരുമക്കൾ: നൗഫൽ (ഓമശ്ശേരി) ഷബ്ന, സജ്ന. സഹോദരങ്ങൾ: അബൂബക്കർ, ആയിശ, പരേതരായ ഹംസ, ഉമ്മർ.