KOYILANDY DIARY

The Perfect News Portal

കാവുതേരി ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി (86)

കിഴൂർ കാവുതേരി ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കാവുതേരി അബ്ദുള്ള ഹാജി.
മക്കൾ: മൂസ, കുഞ്ഞമ്മദ്, ജമീല, ഷരീഫ, ഉബൈദ് (അബുദാബി), സൗദ, ഫൈസൽ. മരുമക്കൾ: സഫിയ, മുനീറ, മുസ്തഫ, ഹുസ്സയിൻ, ലത്തീഫ് (ഖത്തർ), ഹസീന, നസീറ. ഖബറടക്കം: വൈകീട്ട് 6 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.
Advertisements