KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് മേലേപുറത്ത് കെ. കാശിനാഥൻ (18)

കൊയിലാണ്ടി ചെറിയമങ്ങാട് മേലേപുറത്ത് കെ. കാശിനാഥൻ (18) അന്തരിച്ചു. അച്ഛൻ: ഷാജി. അമ്മ: ഷൈനി. പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ സഹ്യ, വൈഗ.