KOYILANDY DIARY

The Perfect News Portal

കാപ്പാട് ചെറുവാണ്ടി അയ്യപ്പുട്ടി (78)

കൊയിലാണ്ടി: കാപ്പാട് ചെറുവാണ്ടി അയ്യപ്പുട്ടി (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജ, മുരളി, ശ്രീജിത്ത്, ബിജു. മരുമക്കൾ: ബാബുരാജ്, സംഗീത, ശ്രീജിന. സംസ്കാരം ചൊവ്വാഴ്ച.