KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗീതാ സ്റ്റോർ ഉടമ പരേതനായ രാമൻ ചെട്ട്യാരുടെ ഭാര്യ കാർത്ത്യായനി (85)

കൊയിലാണ്ടി ഗീതാ സ്റ്റോർ ഉടമ പരേതനായ രാമൻ ചെട്ട്യാരുടെ ഭാര്യ കൊല്ലം മുതിരപ്പറമ്പത്ത് കാർത്ത്യായനി (85) നിര്യാതയായി. ശവസംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര വ്യാപാര കേന്ദ്രമായ ഗീത സ്റ്റോർസ്, ഗീത വെഡിംഗ്സ്, ഗീത സിൽക്സ് എന്നിവയുടെ ഉടമയാണ്.

മക്കൾ: ഗോപാലകൃഷ്ണൻ, സുരേഷ് ബാബു, അനിൽ കുമാർ, സുനിൽ കുമാർ, ഗീത, പ്രീത, റീത്ത. മരുമക്കൾ: ചന്ദ്രൻ, ചന്ദ്രൻ കെ.ഒ, മോഹൻ ദാസ്, സുലേഖ, സിന്ധു, കവിത, സുലജ.സഹോദരങ്ങൾ: കരുണാകരൻ, രുഗ്മിണി, ബാലകൃഷ്ണൻ മേപ്പയിൽ, ഭാസ്ക്കരൻ, പ്രഭാകരൻ, ഹേമ, വിലാസിനി, രമേശ് ബാബു, പരേതനായ രവി.