KOYILANDY DIARY

The Perfect News Portal

കീഴരിയൂർ നെല്യാടി താമസിക്കും കാമ്പ്രത്ത് നാരായണി (92)

കീഴരിയൂർ: നെല്യാടി താമസിക്കും കാമ്പ്രത്ത് നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: നാരായണൻ (കച്ചവടം), ശിവാനന്ദൻ (റിട്ട: ജില്ലാ ബാങ്ക്, കോൺഗ്രസ് കീഴരിയൂർ മണ്ഡലം സെക്രട്ടറി), പ്രകാശൻ (മാർബിൾ  തൊഴിലാളി), ചന്ദ്രിക, സതി, ശൈലജ. മരുമക്കൾ: രാഘവൻ (പുളിയഞ്ചേരി), ബാലകൃഷ്ണൻ കളരിയിൽ (ചെന്നൈ), പ്രേമ, ശോഭന, ബിപിന, പരേതനായ ചേരുള്ളതിൽ കുമാരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കാമ്പ്രത്ത് വീട്ട് വളപ്പിൽ.