KOYILANDY DIARY

The Perfect News Portal

വിയ്യൂർ പടിഞ്ഞാറെ പഞ്ഞാട്ട് പുത്തൂർ താഴ ജയചന്ദ്രൻ (ഉണ്ണി-60)

കൊയിലാണ്ടി: വിയ്യൂർ പടിഞ്ഞാറെ പഞ്ഞാട്ട് പുത്തൂർ താഴ ജയചന്ദ്രൻ(ഉണ്ണി – 60) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ. അമ്മ:പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: ബിന്ദു.  മക്കൾ: ജിൽസ (പാർക്കോ ഹോസ്പിറ്റൽ, വടകര), ബിൻസി. സഹോദരങ്ങൾ: ശാലിനി, രാജേന്ദ്രൻ(ബഹറൈൻ), പ്രവിത, പ്രീത, ബീന. സഞ്ചയനം: ശനിയാഴ്ച.