KOYILANDY DIARY

The Perfect News Portal

പന്തലായനി ” ബിജിനി ” നിവാസിൽ സി ടി. കാർത്ത്യായനി (70)

കൊയിലാണ്ടി പന്തലായനി ” ബിജിനി ” നിവാസിൽ സി ടി. കാർത്ത്യായനി (70) നിര്യാതയായി. (റിട്ട: സൂപ്രണ്ട്. വാട്ടർ അതോറിറ്റി, തിരുവനന്തപുരം) ഭർത്താവ്: പരേതനായ. കുമാരൻ മാസ്റ്റർ. മക്കൾ: എം.സി സുജിത്ത്കർ (ജൂനിയർ സൂപ്രണ്ട് DDE, ഓഫീസ് വയനാട്) എം.സി. സുബീഷ് (സിവിൽ സപ്ലൈസ് വകുപ്പ്), പരേതനായ എം സി. സുനിൽകുമാർ. മരുമക്കൾ: സിനു പി.ടി. (ടീച്ചർ ജി.എച്ച്.എസ് എസ്. മേപ്പാടി വയനാട്), നിബിഷ എസ്.ബി. (സ്റ്റാഫ് നേഴ്സ്)