KOYILANDY DIARY

The Perfect News Portal

എലത്തൂർ പുത്തൻപുരയിൽ ആലിക്കോയ (56)

കണ്ണൻകടവ് താമസിക്കും എലത്തൂർ പുത്തൻപുരയിൽ ആലിക്കോയ (56)നിര്യാതനായി. ഭാര്യ സാജിറ, മക്കൾ മുഹമ്മദ്‌ സാലിഹ്, അദീല, അമീറ. മരുമക്കൾ -അനസ് പൂക്കാട്, ഫസലുറഹ്മാൻ കാപ്പാട്, നസ്‌ല ഉള്ളിയേരി. മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 5 മണിക്ക് കണ്ണൻകടവ് ജുമാ മസ്ജിദിൽ.