KOYILANDY DIARY

The Perfect News Portal

ഐ.എൻ.ടി.യു.സി പ്രകടനം നടത്തി

ഐ.എൻ.ടി.യു.സി പ്രകടനം നടത്തി. കർണാടക സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഐ.എൻ.ടി.യു.സി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് സുരേഷ് ബാബു മണമലിൻ്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
ശിവാനന്ദൻ, സുമതി, തങ്കമണി, പുരുഷോത്തമൻ, അബ്‌ദുള്ള ഹയാത്, ശ്രീജു പയറ്റുവളപ്പിൽ, ഭാസ്കരൻ കെ. കെ, ദേവി, രാജൻ കെ. കെ, ശരത് കാനച്ചേരി, ലീല കെ. കെ, സുരേഷ് ബാബു. പി. കെ, ഉഷ, സുജാത, ചന്ദ്രൻ, സജീവൻ എന്നിവരും പ്രകടനത്തിന് നേതൃതം നൽകി.
Advertisements