KOYILANDY DIARY

The Perfect News Portal

അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. കൊയിലാണ്ടി: തഹസിൽദാർ സി.പി. മണി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബാലൻ അമ്പാടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്റ്റ് ഗവർണർ ഷമീർ കളത്തിങ്കൽ, റിനിൽ മനോഹർ, കെ.സുരേഷ് ബാബു, കെ.ടി. സെബാസ്റ്റ്യൻ, കെ.സുധാകരൻ, എൻ.ചന്ദ്രശേഖരൻ, പി.കെ.ശ്രീധരൻ, കെ. അശോകൻ, എ.വി.ശശി, രാഗം മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.
ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളായി കെ.സുധാകരൻ (പ്രസിഡണ്ട്), കെ. അശോകൻ (സെക്രട്ടറി), എം.സതീഷ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Advertisements