KOYILANDY DIARY.COM

The Perfect News Portal

ചൂട് കൂടും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

.

ചൂട് കനത്തതോടെ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കയാണ്. പാലക്കാട് ജില്ലയിൽ 40 °C, കൊല്ലം ജില്ലയിൽ 39 °C, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 °C തിരുവനന്തപുരം ജില്ലയിൽ 36°C ആണ് ഇന്ന് റിപ്പോ‍ർട്ട് ചെയ്ത് താപനില. കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത്. 

 

Share news
error: Content is protected !!