KOYILANDY DIARY.COM

The Perfect News Portal

ഗസ്റ്റ് അധ്യാപക അഭിമുഖം മാറ്റിവെച്ചു

.
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ് എസ്.ടി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (സീനിയർ), എച്ച് എസ് എസ് ടി സോഷ്യോളജി (സീനിയർ), എച്ച്.എസ്.എസ്.ടി മലയാളം (ജൂനിയർ) എന്നീ തസ്തികകളിൽ നടത്താനിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖം മാറ്റിവെച്ചു. മെയ് 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് 29 വെള്ളിയാഴ്ച രാവിലെ 10 മണിയിലേക്ക് മാറ്റിവെച്ചിരിക്കുന്നു.  ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. Contact : 9495031851
Share news
error: Content is protected !!