ഉച്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. 4000 രൂപയാണ് കുറഞ്ഞത്. ഒരു പവന്റെ വില 1,19,120 രൂപയായി. ഗ്രാമിന് 500 രൂപയും കുറഞ്ഞു. രാവിലെ ഒരു പവന് 10, 200 രൂപയാണ് കൂടിയിരുന്നു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15% ഉയർത്തിയതോടെ സ്വർണ്ണവില കുത്തനെ കൂടിയത്.