സ്വർണവില കുറഞ്ഞു. 1000 രൂപ കുറഞ്ഞ് ഒരു പവന് 1,13,080 രൂപയായി. ഇന്നലെ 1,14,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ 14,260 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് ഈടാക്കിയിരുന്നത്. 125 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.