കുതിച്ചുയർന്ന് സ്വർണവില: പവന് 1,07,440 രൂപ
.
കുതിച്ചുയർന്ന് സ്വർണവില. 1,680 രൂപ കൂടി പവന് 1,07,440 രൂപയായി. ഗ്രാമിന് 210 രൂപ വർധിച്ച് 13,430 രൂപയുമായി. ഈ വർഷം ജനുവരി 29നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുമോയെന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്.




