Business News കുത്തനെയിടിഞ്ഞ് സ്വർണവില: പവന് 1,02,520 രൂപ 52 minutes ago koyilandydiary . സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഇന്നും വില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപയായി. ഗ്രാമിന് 200 രൂപയുടെ ഇടിവോടെ 12,815 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി 3,520 രൂപയാണ് കുറഞ്ഞത്. Share news Post navigation Previous സൂപ്പർ ലീഗ് കേരള: കൊമ്പൻസ് vs ഫോഴ്സ കൊച്ചി പോരാട്ടം വെള്ളിയാഴ്ചNext ആശുപത്രികളിൽ മരുന്നുകളും വാഹനങ്ങളും ഉറപ്പാക്കണമെന്ന് ഹെെക്കോടതി