Koyilandy News പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് DYFI നന്തിയില്‍ പ്രതിഷേധ പ്രകടനം നടത്തി 2 months ago koyilandydiary നന്തി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് DYFI നന്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തിയില്‍ പ്രതിഷേധ പ്രകടനം നടത്തി. അനസ് അണ്യാട്ട്, ജിതിൻ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നിരവധിപേ പങ്കെടുത്തു. Share news Post navigation Previous സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചുNext പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും