KOYILANDY DIARY

The Perfect News Portal

CITU സംസ്ഥാന സമ്മേളനം: KGHDSEU വിളംബരജാഥ നടത്തി

കൊയിലാണ്ടി: CITU സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് എംപ്ലോയീസ് യൂണിയൻ സിഐടിയു (KGHDSEU)നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തിൽ വിളംബര ജാഥ നടത്തി. പ്രസിഡണ്ട് യു. കെ. പവിത്രൻ, നന്ദകുമാർ ഒഞ്ചിയം, രശ്മി കൊയിലാണ്ടി, ശൈലേഷ് കെ.കെ, ബിജീഷ്. ലജിഷ. എ.പി, ലീന എ.കെ. എന്നിവർ നേതൃത്വം നൽകി. കുടുംബസമേതം പങ്കെടുത്ത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.