KOYILANDY DIARY

The Perfect News Portal

സി.ഐ.ടി.യു പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

സി.ഐ.ടി.യു പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. കൊയിലാണ്ടി: ഗ്യാസ് വില വർദ്ധിപ്പിച്ച മോദി സർക്കാർ നടപടിയിൽ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കെ. ദാസൻ ഉദ്ഘാടനം ചെയ്തു. സി. അശ്വനിദേവ്, എൻ. കെ. ഭാസ്ക്കരൻ, എം. എ. ഷാജി, എ. സോമശേഖരൻ എന്നിവർ സംസാരിച്ചു.