KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി പൂക്കാട് ചിറ്റമ്പറത്ത് ജാനകി അമ്മ (85)

ചേമഞ്ചേരി: പൂക്കാട് ചിറ്റമ്പറത്ത് ജാനകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, രാധ, ഗീത (AUPS തണ്ണിക്കടവ്), സുരേഷ് (GHSS കൊളത്തൂർ),  രമേശൻ (തിരുവങ്ങൂർ HSS), പരേതയായ അനിത. മരുമക്കൾ: ബാലകൃഷ്ണൻ നായർ (റിട്ട: റെയിൽവെ), ശിവദാസൻ, ചന്ദ്രിക, ശ്രീലേഖ (GHSS അത്തോളി), സിജി, പരേതനായ നാരായണൻ നായർ. സഞ്ചയനം വ്യാഴാഴ്ച.