KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: ബി ജെ പി പത്രിക നൽകി

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് ചേലിയവാർഡ് 7 ൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ബി ജെ പി സ്ഥാനാർത്ഥി പ്രിയ ഒരുവമ്മൽ നാമനിർദേശക പത്രിക ഭരണാധികാരിക്ക് മുൻപിൽ സമർപ്പിച്ചു. ബിജെപി നേതാക്കളായ എസ്.ആർ.ജയ്കി ഷ്, അഡ്വ. വി. സത്യൻ, വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവരൊടൊപ്പമാണ് പത്രിക സമർപ്പിച്ചത്. ഈ മാസം 30 നാണ് ഉപതെരഞ്ഞെടുപ്പ്.