KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് താഴെ വെള്ളിയഞ്ചേരി മാധവി അമ്മ (95)

ചേമഞ്ചേരി: കൊളക്കാട് താഴെ വെള്ളിയഞ്ചേരി മാധവി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: പത്മിനി, ചന്ദ്രൻ നായർ, സതി, മല്ലിക, ശശിധരൻ, രാഗിണി. മരുമക്കൾ: കൃഷ്ണൻ നായർ, ശ്രീലത, ജയറാം, ശ്രീശൈല, സുരേഷ് കുമാർ, സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.