KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വപ്പാറ കൂർക്കൻ കല്ലിൽ സത്യൻ (58)

ചേമഞ്ചേരി: തുവ്വപ്പാറ കൂർക്കൻ കല്ലിൽ സത്യൻ (58) നിര്യാതനായി. അച്ഛൻ: പരേതനായ ചങ്ങരൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: പ്രീത. സഹോദരങ്ങൾ: ബാലൻ, യശോദ, നാരായണൻ, പരേതരായ അശോകൻ, ദാമോദരൻ, കെ.കെ.ചാത്തു, ശ്രീധരൻ.