KOYILANDY DIARY

The Perfect News Portal

Politics

കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ക്ഷണം തള്ളി കെ.എം മാണി. കേരള കോണ്‍ഗ്രസിെന്‍റ നയപരമായ തീരുമാനങ്ങള്‍ ചരല്‍കുന്ന് ക്യാമ്ബില്‍ വെച്ച്‌ കൈകൊണ്ടതാണ്. ആ തീരുമാനങ്ങള്‍ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല....

മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ 1,71,038 വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് നേട്ടമായി....

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ എം ബി ഫൈസലിനേക്കാള്‍ 1,71,038 വോട്ടുകള്‍ക്കാണ് വിജയം. ജയിച്ചെങ്കിലും...

തിരുവനന്തപുരം : എന്‍സിപി നേതാവും കുട്ടനാട്ട്  നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായ തോമസ് ചാണ്ടി എല്‍ഡിഎഫ് മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി നാളെ സത്യത്രിഞ്ജ ചെയ്ത് അധികാരമേല്‍ക്കും. ശനിയാഴ്ച...

തിരുവനന്തപുരം > ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനിച്ചു. തീരുമാനം മുഖ്യമന്ത്രിയെയും മുന്നണിയേയും അറിയിക്കും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുവാദംകൂടി നേടേണ്ടതുണ്ടെന്ന് എന്‍സിപി...

തിരുവനന്തപുരം : വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ എം.എം ഹസ്സന് താത്കാലിക ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് രംഗത്ത്. ഇന്ന് തിരുവനന്തപുരത്ത്...

തിരുവനന്തപുരം : തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്‌എസിന് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക് പേജിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി ആര്‍എസിഎസിനെ...

കൊച്ചി > യുഡിഎഫിന്റെ എറണാകുളം ജില്ലയിലെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മുസ്ലീം ലീഗ് ബഹിഷ്കരിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിയ്ക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്...

തിരുവനന്തപുരം: സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തമ്പാനൂര്‍ മോഡല്‍ ഹൈസ്കൂള്‍ ജങ്ഷനിലെ ഹൈസിന്ത് ഹോട്ടലിലാണ് കേന്ദ്രകമ്മിറ്റി യോഗം. അഞ്ച്...

മൈസൂരു: കര്‍ണാടക സഹകരണ മന്ത്രി എച്ച്‌.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചിക്ക്മംഗലൂരുവിലായിരുന്നു അന്ത്യം. ചിക്കമം​ഗലൂരുവിലെ കൊപ്പയിലെ സഹകരണ ​ഗതാ​ഗത ശൃംഖലയുടെ രജത ജൂബിലി ആഘോഷങ്ങളില്‍...