KOYILANDY DIARY.COM

The Perfect News Portal

കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം തുലാമാസ വാവ് ബലിതർപ്പണത്തിനായി ഒരുങ്ങി

.
കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രം തുലാമാസ വാവ് ബലിതർപ്പണത്തിനായി ഒരുങ്ങി. 2026 നവംബർ 9ന് പുലർച്ചെ 4 മണി മുതൽ ക്ഷേത്രം മോക്ഷതീരത്ത് വെച്ച് മുഖ്യകർമ്മി സുഖലാലൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ബലിതർപ്പണം നടത്തപ്പെടുന്നു. പിതൃക്കൾക്കായി പ്രത്യക വഴിപാട് തിലഹോമം നടത്തുന്നതിനായി പ്രത്യേക സൗകര്യം കൂടാത വാഹന പാർക്കിങ് സൗകര്യം പിത്യബലിക്ക് ശേഷം ക്ഷേത്രകുളത്തിൽ കുളിച്ച് ക്ഷേത്രദർശനം നടത്തി വഴിപാടുകൾക്കായി പ്രത്യേക കൗണ്ടറുകൾ പ്രഭാത ലഘുഭക്ഷണം എന്നിവക്കുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ 8086081441, 8891520216
Share news