KOYILANDY DIARY

The Perfect News Portal

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്‌: കുഞ്ഞാലിക്കുട്ടിക്ക് ജയം

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ എം ബി ഫൈസലിനേക്കാള്‍ 1,71,038 വോട്ടുകള്‍ക്കാണ് വിജയം.

ജയിച്ചെങ്കിലും കഴിഞ്ഞ ഇ അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തി നടുത്തെത്താന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. അതേസമയം, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2,42,984 വോട്ടുകള്‍ നേടിയ എല്‍ഡിഎഫ് ഇത്തവണ വന്‍ മുന്നേറ്റമാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *