KOYILANDY DIARY.COM

The Perfect News Portal

National News

ലഖ്‌നൗ: താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നുംസംരക്ഷണം നല്‍കണമെന്നാമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാക്ഷി മിശ്രയ്ക്കും ഭര്‍ത്താവ് അജിതേഷിനും പോലീസ് സംരക്ഷണം...

​ഡ​ല്‍​ഹി: ക​ര്‍​ണാ​ട​ക സ്പീ​ക്ക​റി​നെ​തി​രേ അ​ഞ്ച് വി​മ​ത എം​എ​ല്‍​എ​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. സ്പീ​ക്ക​ര്‍ രാ​ജി തീ​രു​മാ​നം വൈ​കി​പ്പി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. എം.​ടി.​ബി...

കൊല്‍ക്കത്ത: മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് വെള്ളത്തില്‍ വീണ മത്സ്യത്തൊഴിലാളി വെള്ളത്തില്‍ ഒഴുകി എത്തിപ്പെട്ടത് ബംഗ്ലാദേശിലെ ചിറ്റഗോങ് തീരത്ത്. വെള്ളത്തില്‍ വീണ് നാലാം പക്കം ബംഗ്ലാദേശി കപ്പലാണ് രബീന്ദ്ര...

ഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ മാറ്റങ്ങളാവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശയുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷയിലെ രണ്ടാം പേപ്പറായ സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കണമെന്ന്...

ഉന്നാവോ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റുപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആക്രമികള്‍...

ചെ​ന്നൈ: ചെ​ന്നൈ ന​ഗ​ര​ത്തി​ന്‍റെ ദാ​ഹം അ​ക​റ്റാ​ന്‍ 25 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ള​വു​മാ​യി വി​ല്ലി​വാ​ക്ക​ത്ത് ട്രെ​യി​ന്‍ എ​ത്തി. 50 വാ​ഗ​ണു​ക​ളി​ല്‍ നി​റ​യെ കു​ടി​വെ​ള്ള​വു​മാ​യാ​ണ് ട്രെ​യി​ന്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി മ​ണ്ണി​ല്‍...

ല​ക്നോ: ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബി​ജെ​പി എം​എ​ല്‍​എ രാ​ജേ​ഷ് മി​ശ്ര. ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ള്‍​ക്കു​മേ​ല്‍...

ഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബെെക്കിലെത്തിയ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. കിരണ്‍ബാല(30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു...

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി യുവ നടിയായ സ്വാസ്തിക ദത്തയെ കാറില്‍നിന്നും വലിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ജംഷദ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച...

അറ്റ്‌ലാന്റ: കറന്‍‍സിനോട്ട് കൊണ്ട്‌പോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയില്‍ അക്ഷരാര്‍ഥത്തില്‍ നോട്ട് മഴയായി. ഇതോടെവഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ...