KOYILANDY DIARY.COM

The Perfect News Portal

National News

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇത് ഇന്നലത്തേതിനേക്കാൾ 20 ശതമാനം കൂടുതലാണ്....

റെയിൽവേയ്‌ക്ക്‌ പണം വാരാനുള്ള ഇടം മാത്രമാണ്‌ കേരളം. യാത്രക്കാരുടെ സൗകര്യങ്ങൾക്കോ സുരക്ഷിത യാത്രയ്‌ക്കോ കേരളത്തിലോടുന്ന ട്രെയിനുകളിലോ റെയിൽവേ സ്‌റ്റേഷനുകളിലോ പരിഗണനയില്ല. കുത്തിനിറച്ച്‌ ഓടുന്ന വണ്ടികളിൽ പേരിനുമാത്രമാണ്‌ സുരക്ഷ....

ലോക ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഇന്ത്യ. ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ...

ഭോപ്പാല്‍: മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് മരിച്ചു....

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63,562 ആയി ഉയർന്നു. ഇന്നലെ...

മെയ് ഒന്നു മുതല്‍ സൗദി അറേബ്യയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡൻ്റ് വിസകള്‍ പാസ്‌പ്പോര്‍ട്ടില്‍ പതിക്കുന്നത് ഒഴിവാക്കി. അനുവദിച്ച വിസയുടെ ക്യൂആര്‍ കോഡ് കൃത്യമായി റീഡ് ചെയ്യാനാവുന്ന രീതിയില്‍...

കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കും ഷെഡ്യൂളും പുറത്ത്. മിനിമം ടിക്കറ്റ് നിരക്ക് ഭക്ഷണമടക്കം 1400 രൂപയും, എക്സിക്യൂട്ടീവ് കോച്ചുകളിൽ ടിക്കറ്റ് നിരക്ക് 2400 രൂപയുമാണ്. വന്ദേഭാരത്...

എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എൻഐഎ ഉടൻ എഫ്ഐആർ...

റാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഉൾപ്പെടെ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ഝാര്‍ഖണ്ഡ് പത്രാതു  സിഐഎസ്എഫ് യൂണിറ്റിലെ ജവാനാണ് അരവിന്ദ്. ധര്‍മപാല്‍...

ചണ്ഡീഗഢ്‌: ഹരിയാനയിലെ കർണലിൽ അരിമിൽ കെട്ടിടം തകർന്നുവീണ്‌ നാല്‌ തൊഴിലാളികൾ മരിച്ചു. മൂന്നുനില കെട്ടിടമാണ്‌ തകർന്നുവീണത്‌. നിരവധി തൊഴിലാളികൾ കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടിങ്ങികിടക്കുന്നതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ 18...

error: Content is protected !!