KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ക്ഷേത്ര കവാടം സമർപ്പിച്ചു.. കൊടക്കാട്ടുംമുറി  ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തിന് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച കവാടം ദേവന് സമർപ്പിച്ചു. തന്ത്രി ച്യവനപ്പുഴ മുണ്ടാേട്ട്, പുളിയ പറമ്പ് കുബേരൻ...

കൊയിലാണ്ടി: ഗുരുകുലം ബീച്ച് പുത്തൻ കടപ്പുറത്ത് പുരുഷോത്തമൻ (75) നിര്യാതനായി. (പഴയ കാല ജനസംഘം പ്രവർത്തകനായിരുന്നു). ഭാര്യ: സതി. മക്കൾ: ഹരീഷ്, സജിത, സീന. മരുമക്കൾ: ഷിബന,...

കൊയിലാണ്ടി: ജീവതാളം - സുകൃതം ജീവിതം - മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. ഫിബ്ര. 8, 9, 10 തിയ്യതികളിലായാണ് ക്യാമ്പ്...

കൊയിലാണ്ടി: ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എ യ്ക്കുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ അവാർഡ് നേടിയ ആന്തട്ട ഗവ. യു പി സ്കൂളിന് അരങ്ങാടത്ത് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും അനുമോദന...

ചേമഞ്ചേരി: ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ലയ വിന്ന്യാസത്തിന്റെ നാദപഞ്ചമം ഒരുക്കി. കർണാട്ടിക് - ഹിന്ദുസ്ഥാനി തുകൽ വാദ്യങ്ങളുടെ മേള അകമ്പടിയിൽ ദക്ഷിണേന്ത്യൻ സുഷിരവാദ്യമായ കുഴലിൽ നിന്ന്...

കൊയിലാണ്ടി: തെരുവ് കച്ചവടത്തിനെതിരെ പ്രത്യക്ഷസമരവുമായി കെഎംഎ രംഗത്ത്. കൊയിലാണ്ടിയിൽ അനധികൃത തെരുവ് കച്ചവടം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അനധികൃത തെരുവ് കച്ചവടത്തെ...

യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ്...

കൊയിലാണ്ടി: ന്യൂറോനെറ്റ് എജ്യു സൊല്യൂഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ "മാത്‌സ് ടാലന്റ് എക്സാം" ഫെബ്രുവരി നാലാം തീയ്യതി തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ...

കൊയിലാണ്ടി: നടേരി മരുതൂർ ചാപ്യേ കുന്നത്ത് ബിജു (41) നിര്യാതനായി. അച്ചൻ: പരേതനായ അച്ചുതൻ. അമ്മ: നാരായണി. ഭാര്യ: പ്രശാന്തി. മക്കൾ: അലൻ കൃഷ്ണ, അൽവിൻ കൃഷ്ണ....

ചിങ്ങപുരം: ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ പാലിയേറ്റീവിന് വീൽ ചെയർ കൈമാറി. വന്മുകം-എളമ്പിലാട് സ്കൂൾ ജെ.ആർ.സി. കേഡറ്റുകൾ തിക്കോടി ദയ എജ്യുക്കേഷൻ & ചാരിറ്റബിൾ...

error: Content is protected !!