KOYILANDY DIARY

The Perfect News Portal

കക്കഞ്ചേരി പെരുവാത്ത് മീത്തൽ ശ്രീ കാളി ക്ഷേത്ര മഹോത്സവം മാർച്ച് 19ന്

കക്കഞ്ചേരി പെരുവാത്ത് മീത്തൽ ശ്രീ കാളി ക്ഷേത്ര മഹോത്സവം 2024 മാർച്ച് 19ന്. , ഗണപതിഹോമം, കാവുണർത്തൽ, ആഘോഷവരവുകൾ, ഗുരുതി കാളി, അന്നദാനം, താലപ്പൊലി, തെയ്യംതിറകൾ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.