KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ചിക്കിലപ്പുറത്ത് താഴെ കുനിയിൽ ബാലകൃഷ്ണൻ (ബാലക്കുറുപ്പ് – 66)

ചേമഞ്ചേരി: ചിക്കിലപ്പുറത്ത് താഴെ കുനിയിൽ ബാലകൃഷ്ണൻ (ബാലക്കുറുപ്പ് – 66) നിര്യാതയായി. അച്ഛൻ: പരേതനായ കേളുക്കുറുപ്പ്. അമ്മ: നാരായണി. ഭാര്യ: പ്രേമ (ആശാവർക്കർ). മക്കൾ: പരേതനായ വിപിൻ, മിഥുന. സഹോദരങ്ങൾ: രവീന്ദ്രൻ, ബാബു, വിനോദൻ, സ്മിത, പരേതനായ സത്യൻ. ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.