KOYILANDY DIARY

The Perfect News Portal

പയ്യോളി – നെല്ല്യേരി, മാണിക്കോത്ത് തെക്കേ എടോളി കമല (70)

പയ്യോളി: നെല്ല്യേരി മാണിക്കോത്ത് കണ്ണങ്കുളം റോഡിൽ തെക്കേ എടോളി കമല (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: സുനിൽ കുമാർ (ഡ്രൈവർ), സ്മിത (മുചുകുന്ന്), സിൽന (ഓസ്ട്രേലിയ), സംസ്കാരം: ഓസ്ട്രേലിയയിൽ നിന്ന് മകൾ എത്തിയശേഷം വീട്ടുവളപ്പിൽ.