KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി വെള്ളിയഞ്ചേരി താഴെകുനി വിശ്വനാഥൻ (64)

കൊളക്കാട്: ചേമഞ്ചേരി വെള്ളിയഞ്ചേരി താഴെകുനി വിശ്വനാഥൻ (64) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വിനീഷ (കന്നൂര്), വിജേഷ്. മരുമക്കൾ: ജീവാനന്ദൻ, അമൃത. സഹോദരങ്ങൾ: പ്രേമ, ഗീത. ശവസംസ്കാരം 3 മണിക്ക് വീട്ടുവളപ്പിൽ.