KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 17 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 
1.  ജനറൽ പ്രാക്ടീഷണർ
 ഡോ : മുസ്തഫ മുഹമ്മദ്‌ 
8.30 am to 7.00 pm
ഡോ :ജാസ്സിം 
7.00 pm to 8.00 am
2. ഫിസിയോ തെറാപ്പി 
(10am to 4.00:pm)
3.നെഞ്ചുരോഗ വിഭാഗം 
. ഡോ :അഞ്ജന. എ. ആർ
   9.00 am to 11 pm
4.കാർഡിയോളജി വിഭാഗം 
ഡോ. പി വി ഹരിദാസ് 
(4 pm to 5:30 pm)
5.എല്ലുരോഗ വിഭാഗം 
ഡോ : ഇർഫാൻ അഹമ്മദ്‌ 
4.00 pm to 7.00 pm
6.ഡെന്റൽ വിഭാഗം 
ഡോ : റാഷിദ 
ഡോ :അഞ്ജന 
10.00 am to 6.00 pm
Advertisements
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ  (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം
ഡോ. വിപിൻ
(ചൊവ്വ, വ്യാഴം 3 pm-6pm
ഞായർ 9.30am-6 pm)
2.ഗ്യാസ്ട്രോ  എന്ററോളജി വിഭാഗം 
 ഡോ. റോഷൻ ജോർജ്
(തിങ്കൾ 5.30 to 7.00Pm)
3.അൾട്രാസൗണ്ട് സ്കാനിങ്
 (തിങ്കൾ 5 to 6.30
വ്യാഴം,  4 pm to 5.pm)
4. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
(ഞായർ 4pm to 5pm)
5. ന്യൂറോളജി വിഭാഗം
ഡോ. അനൂപ് (വ്യാഴം 4.30pm to 6.00pm)
6. പിടിയാട്രിക് ഗ്യാസ്ട്രോ
എന്ററോളജി വിഭാഗം
ഡോ. വിനിത വിജയ രാഘവൻ
ഞായർ ( 9:30 am to 11 am)
7. മാനസികാരോഗ്യ വിഭാഗം
ഡോ, അനിറ്റ ജെയിംസ്
ചൊവ്വ (.3 pm to 5 pm)
8.അസ്ഥിരോഗവിഭാഗം 
ഡോ . ആകാശ് ദീപ്
(തിങ്കൾ, വ്യാഴം 5-7pm)
ഡോ. ജിജുലാൽ
തിങ്കൾ , വെള്ളി 10 am to 1.00 pm
9. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11am to 1 pm
10.ഗൈനക്കോളജി വിഭാഗം
ഡോ :ഹീര ബാനു
(ചൊവ്വ, വെള്ളി 5.00 pm to 6.00 pm
11.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം.
തിങ്കൾ 4.00 pm to 5.30 pm
12. ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
(ചൊവ്വ, വ്യാഴം, ശനി  5pm to 6.30 pm)
13. കൗൺസിലിംഗ് വിഭാഗം 
ഡോ : അൻവർ സാദത്ത് 
On booking 
Contact no: 04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)