KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് പുതിയപുരയിൽ കാളി (90)

കൊയിലാണ്ടി ചെറിയമങ്ങാട് പുതിയപുരയിൽ പരേതനായ ഭാർഗവൻ്റെ ഭാര്യ കാളി (90) നിര്യാതനായി. മക്കൾ: സതി, വസന്ത, ശോഭ, സജീവൻ, സജിനി, സജേഷ്, രാജേഷ്, രമേശ്. മരുമക്കൾ: പരേതനായ കരുണൻ, കൃഷ്ണൻ, ചന്ദ്രശേഖരൻ, ബാബു,ബിന്ദു, മമത, സ്മിത, പ്രഭ.