KOYILANDY DIARY.COM

The Perfect News Portal

Koyilandy News

. കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി സ്കൂളിൽ വായന ദിനാഘോഷം മുരളീധരൻ നടേരി ഉദ്ഘാടനം ചെയ്തു. ചങ്ങാതിക്ക് ഒരു പുസ്തകം എന്ന പേരിൽ മുഴുവൻ കുട്ടികളും അധ്യാപകരും പുസ്തകങ്ങൾ...

കൊയിലാണ്ടി: പൊയിൽക്കാവിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. മരംവെട്ട് തൊഴിലാളിയായ പൊയിൽക്കാവ് പാറക്കൽ താഴെ കുട്ടികൃഷ്ണനാണ് ഭാര്യ സുധ (55) യെ കൊടുവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. വീടിനു മുമ്പിലുള്ള...

. ചിങ്ങപുരം: വന്മുകം - എളമ്പിലാട് എംഎൽപി സ്കൂൾ വായനാ ദിനത്തിൽ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും 'ചിന്താ ഹബ്' സർഗ്ഗാത്മക പുസ്‌തകങ്ങൾ വിതരണം ചെയ്തു. ഒരു അധ്യയന വർഷക്കാലം...

. കൊയിലാണ്ടി: ജിവിഎച്ച്എസ്‌എസ് കൊയിലാണ്ടിയിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷപൂർവം സംഘടിപ്പിച്ചു. അതോടൊപ്പം വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്നു. പരിപാടി മുൻ...

. കൊയിലാണ്ടി: സംസ്കാര സാഹിതി കൊയിലാണ്ടി മണ്ഡലത്തിൻ്റെ  ആഭിമുഖ്യത്തിൽ വായന ദിനാചരണത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മകഥ "എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" എന്ന കൃതിയെ ആസ്പദമാക്കി മെഗാ ക്വിസ്...

. കൊയിലാണ്ടി: കോമത്തുകര മീത്തലെ അടുക്കത്ത് ജാനകി അമ്മ (83) നിര്യാതയായി. സംസ്കാരം: ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കോമത്തുകര തച്ചംവള്ളി (കൃഷ്ണ) വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ...

. കൊയിലാണ്ടി: കാട്ടിലപീടികയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം. മുജാഹിദ് പള്ളിക്ക് സമീപമാണ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. ആര്‍ക്കും പരിക്കില്ല. ദിശമാറി വന്ന വാൻ എതിരെ...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജൂണ്‍ 20 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ...

കൊയിലാണ്ടി: UDF സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിൽ കൊയിലാണ്ടി മണ്ഡലത്തില്‍ 11 കോടിയോളം രൂപയുടെ വികസന പദ്ധതികള്‍ പ്രഖാപിച്ചതായി എംഎൽഎ കെ. പ്രവീൺ കുമാർ പറഞ്ഞു. 13 ഓളം...

. കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറിയും വി.എച്ച്.എസ്.ഇ വിഭാഗവും ചേർന്ന് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ,...

error: Content is protected !!