കൊയിലാണ്ടി> പൊയിൽക്കാവ് മണ്ണാറുക്കണ്ടി മാധവി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: നാരായണി, ദേവി, വാസു, പരേതയായ കല്യാണി. മരുമക്കൾ: ലീല, കുഞ്ഞിരാമൻ, ദിനേശൻ. സഞ്ചയനം...
Koyilandy News
കൊയിലാണ്ടി> കൊല്ലം സറാഫാത്തിൽ താമസിക്കും കുണ്ടിൽവളപ്പിൽ മൂസ (89) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ (സൗദി), മജീദ്, ഇസ്മായിൽ, ഷെബീർ, മുബഷീർ, ഉദൈഫ്, മുഹമ്മദ്, സാബിറ,...
കൊയിലാണ്ടി: സേവാഭാരതിയുടെ വിദ്യാഭ്യാസവിഭാഗം വിവിധപരീക്ഷകളില്‍ മികച്ചവിജയം നേടിയവരെ അനുമോദിച്ചു. നടന്‍ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.കെ. മുരളി അധ്യക്ഷത വഹിച്ചു. യു.കെ. രാഘവന്‍, അഡ്വ. കെ. വിജയന്‍,...
കൊയിലാണ്ടി> നഗരസഭയിലെ ഒന്നാം ഡിവിഷനിലെ തളിർ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ജനകീയ കാമ്പയിൻ ആയ "പലതുളളി പെരുവെളള"ത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ...
കൊയിലാണ്ടി> ചെറിയമങ്ങാട് ഫിഷർമാൻ കോളനിയിൽ ടി.പി രാമദാസൻ (50) ആണ് മരിച്ചത്. ഭാര്യ: ശ്രീമണി. മക്കൾ: രാംജിത്ത്, ശരണ്യ, ശരത്ത്. മരുമകൻ: ധനേഷ്.
കൊയിലാണ്ടി: അരിക്കുളം ഊട്ടേരി പരേതനായ ഊട്ടേരിച്ചാലില്‍ അബൂബക്കറിന്റെ ഭാര്യ കദീശ ഉമ്മ (90)നിര്യാതയായി. മക്കള്‍: അമ്മത്, അഷറഫ്, മറിയം, പരേതരായ കുഞ്ഞായന്‍, മൊയ്തി, ഫാത്തിമ. മരുമക്കള്‍: ആലി, പാത്തു, റുഖിയ,...
കൊയിലാണ്ടി: പൊയില്‍ക്കാവ് മനത്താണത്ത് ജാനു (67)നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞികൃഷ്ണന്‍. മക്കള്‍: ഷാജി, ഹൈമ. മരുമകന്‍: ശശി. സഹോദരങ്ങള്‍: വാസു, തിരുമാലക്കുട്ടി. സഞ്ചയനം ബുധനാഴ്ച.
കൊയിലാണ്ടി: പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ഉപരിപഠന സാധ്യതയെക്കുറിച്ച് മാര്‍ഗനിര്‍ദേശ ശില്പശാല സംഘടിപ്പിച്ചു. നഗരസഭാചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ.പത്മിനി അധ്യക്ഷതവഹിച്ചു. ഡോ. എം.എസ്.ജലീല്‍, എന്‍.കെ.ഭാസ്‌കരന്‍, വി.സുന്ദരന്‍,...
കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍പ്രസിഡന്റ് പരേതനായ എന്‍.വി. ചാത്തുവിന്റെ ഭാര്യ നെല്ലിവീട്ടില്‍ നാരായണി (82) നിര്യാതയായി. മക്കള്‍: ശാരദ, ചന്ദ്രിക, ഭാരതി, ദേവരാജ്, സുഭാഷ്, അനില്‍കുമാര്‍, സജിത. മരുമക്കള്‍:...
