KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പളളിപ്പൊയിൽ ആശാരിക്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കം (65) നിര്യാതയായി. മക്കൾ: ഷിബു (ഡ്രൈവർ), ബിന്ദു, മരുമക്കൾ: ബാലകൃഷ്ണൻ (കോക്കല്ലൂർ), ഷിജിത (അണേല)....

കൊയിലാണ്ടി: "വിദ്യയെ കാവി പുതപ്പിക്കുവാന്‍ അനുവദിക്കുകയില്ല" എന്ന മുദ്രാവാക്യമുയർത്തി DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളിൽ  സംഘപരിവാറിന്‍റെ പ്രചാരണ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക്...

കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്‌. എസ്. യൂണിറ്റും കളിക്കൂട്ടം വായനശാലയും ചേര്‍ന്ന്‌ നടപ്പാക്കുന്ന സഞ്ചരിക്കുന്ന വായനശാല പേരാമ്പ്ര ക്ലസ്റ്റര്‍ എന്‍.എസ്.എസ്. കണ്‍വീനര്‍ കെ.കെ....

കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രതിഭകളായ വിദ്യാര്‍ഥികളെ ആദരിച്ചു. ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ നേടിയ 11 കേഡറ്റുകള്‍, ശാസ്ത്ര പരിജ്ഞാനത്തില്‍ നടത്തിയ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ...

കൊയിലാണ്ടി: ബൈപ്പാസ് വിരുദ്ധ കര്‍മസമിതി  ജനകീയ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.  കണ്‍വെന്‍ഷനില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കി. കല്പറ്റ നാരായണന്‍ അധ്യക്ഷനായി....

കൊയിലാണ്ടി: കാന്‍സര്‍, സെറിബ്രല്‍ പള്‍സി തുടങ്ങി ദീര്‍ഘകാലചികിത്സ ആവശ്യമായ രോഗംബാധിച്ച കുട്ടികള്‍ക്ക് സ്‌നേഹത്തണല്‍ ചാരിറ്റബിള്‍ട്രസ്റ്റ് സഹായധനം നല്‍കി. ധനസഹായ വിതരണം മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.കെ. വീണനിർവ്വഹിച്ചു.  ട്രസ്റ്റ്‌ചെയര്‍മാന്‍...

പേരാമ്പ്ര: നിര്‍ദിഷ്ട ബൈപ്പാസിന് കോടികള്‍ പാസാക്കി എന്നു പറയുമ്പോഴും സ്ഥലം പൂര്‍ണ്ണമായും ഏറ്റെടുക്കാനോ, ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനോ കഴിയാത്ത സാഹചര്യത്തില്‍, ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അടിയന്തിര...

കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി അയല്‍ക്കൂട്ട പഠന ക്ലാസ്സ് ആരംഭിച്ചു. പഠന ക്ലാസ്സിന്റെ നഗരസഭതല ഉദ്ഘാടനം ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവത്തിന് അരങ്ങുണര്‍ന്നു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി. കെ. പത്മിനി, സ്റ്റാന്റിംഗ്...

കൊയിലാണ്ടി: നടുവത്തൂർ മേപുത്തലത്ത് കുഞ്ഞിക്കണാരന്റെ ഭാര്യ മീനാക്ഷി (72) നിര്യാതയായി. മക്കൾ: ഷ്രീലത, ലതിക (അധ്യാപിക, പാവണ്ടൂർ ഹയർ സെക്കണ്ടറി സ്‌ക്കൂൾ), രഞ്ജിനി. മരുമക്കൾ: ബാലകൃഷ്ണൻ പുതയടത്ത്...