KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സമൂഹമാണ് കവികളെയും കലാകാരന്മാരെയും സൃഷ്ടിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ സത്യചന്ദ്രൻ പോ യിൽക്കാവ് പറഞ്ഞു. ജെ ആർ ജ്യോതിലക്ഷ്മിയുടെ കവിതാ സമാഹാരമായ ഹൃദയാകാശത്തിലെ നക്ഷത്ര കുഞ്ഞുങ്ങൾ എന്ന...

കൊയിലാണ്ടി: മുചുകുന്ന് ചെറുവാനത്ത് മീത്തൽ രാധ (62) നിര്യാതയായി. ഭർത്താവ്: മോഹനൻ (ഓട്ടോ ഡ്രൈവർ). മക്കൾ: രേഖ. രാകേഷ് (ഖത്തർ). മരുമക്കൾ: സജീവൻ (ബേപ്പൂർ), ആതിര (കൊടുങ്ങല്ലൂർ).

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.. . . 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00 am to...

മൂടാടി: എം.പി അഖിലയെ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഇതോടെ ഇടതുമുന്നണി ഭരണം നിലനിർത്തിയിരിക്കുകയാണ്. ഇരു മുന്നണികളും തുല്ല്യ സീറ്റ് നേടിയതോടെ പ്രതിസന്ധിയിലായ മൂടാടി ഗ്രാമ...

. ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട. അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) നിര്യാതനായി. പരേതരായ കേശവൻ കിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ:...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡിസംബർ 27 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1. ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30 am to...

കൊയിലാണ്ടി നഗരസഭ വൈസ് ചെയ‍ര്‍പേഴ്സണായി ഇടതുമുന്നണിയിലെ ബിന്ദു സിടിയെ തെരഞ്ഞെടുത്തു. നഗരസഭയിലെ മരളൂര്‍ രണ്ടാം വാ‍ർഡില്‍ നിന്നാണ് ബിന്ദു സിടി തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പിന്...

കൊയിലാണ്ടി: മേലൂർ കുളങ്ങരതാഴെ കെ. ടി. വിനീഷ് (43) നിര്യാതനായി. വെള്ളയിൽ തെക്കെകര ദേവീക്ഷേത്രത്തിലെ ശാന്തിയായിരുന്നു. മണമൽക്കാവിലും ശാന്തിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ. രേഷ്മ. പരേതനായ ശ്രീധരന്റെയും, നിർമ്മലയുടെയും...

അർഹതക്കുള്ള അംഗീകാരം.. കൊയിലാണ്ടി നഗരസഭ ചെയർമാനായി യു.കെ ചന്ദ്രനെ തെരഞ്ഞെടുത്തു. നഗരസഭ കൌൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായ യുഡിഎഫ്ൻ്റെ പി ടി ഉമേന്ദ്രനെയും എൻഡിഎ...

error: Content is protected !!