കൊയിലാണ്ടി: മാരാമുറ്റം പൈതൃക റോഡിൽ ഡ്രെയ്നേജിലെ മാലിന്യങ്ങൾ നീക്കം ചെയ്യാതെ സ്ലാബിടുവാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 32-ാംവാർഡിലാണ് സംഭവം. കൊയിലാണ്ടി ടൗണിൽ നിന്നും നീക്കം...
Koyilandy News
കൊയിലാണ്ടി: മന്ദമംഗലം ഈന്തംവള്ളി വട്ടക്കണ്ടി രാമചന്ദ്രൻ (52) നിര്യാതനായി. ഭാര്യ: വി.കെ. സുധ. മകൾ: നവ്യ. സഹോദരങ്ങൾ: സരള, രാജൻ, ബാബു, പരേതനായ ശ്രീശൻ.
കൊയിലാണ്ടി: പെരുവട്ടൂർ കണ്ടത്തനാരി താഴെകുനി ഇമ്പിച്ചൻ (91) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ബാബു, രമണി, സത്യൻ. മരുമക്കൾ: ഭാസ്കരൻ, പ്രേമ, റീന. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി. അത്തോളി തോരായിയിലെ- തിരുമംഗലത്ത് മൂത്തോറൻ. മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തോണിയിൽ നിന്ന്പുഴയിൽ തെറിച്ച് വീണ് മരിച്ചു. തോരായി പുഴയിൽ ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. (73) വയസ്സായിരുന്നു....
കൊയിലാണ്ടി: ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉനനയിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ സദസ്...
കൊയിലാണ്ടി: ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫൈബർ വള്ളം കാറ്റിലും മഴയിലും തകർന്നു. വിരുന്നുകണ്ടി ദാസൻ്റെ ഉടമസ്ഥതയിലുള്ള നകുലൻ എന്ന ഫൈബർ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആറോളo കടകളിൽ മോഷണം. പഴയ മാർക്കറ്റ് റോഡിൽ സ്റ്റാർ മറൈൻ, ജനത മറൈൻ സ്റ്റോർ, ജുമാമസ്ജിദ് റോഡിലെ ലക്കി ബിരിയാണി സ്റ്റോർ, ബ്ലു സ്റ്റാർ...
കൊയിലാണ്ടി: കോതമംഗലം സർക്കാർ എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ടി.കെ. ഇന്ദിര ഔദ്യോഗിക ജീവിതത്തിൽ നിന്നും മേയ് 31-ന് വിരമിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ...
കൊയിലാണ്ടി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകന യോഗം ചേർന്നു. കെ ദാസൻ എം എൽ എ വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ വൈസ് പ്രസിഡണ്ട്...
തിരുവനന്തപുരം: എം പി വീരേന്ദ്ര കുമാറിൻ്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ജനാധിപത്യ–- മതേതര പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു....
