കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി. രാധാകൃഷ്ണൻ പയ്യോളിയിൽ പര്യടനം നടത്തി. സി.ടി. മനോജിൻ്റെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് പ്രചരണം ആരംഭിച്ചത്. അയനിക്കാട്, നൃത്തകലാലയം, മൂടാടി, തിക്കോടി തുടങ്ങിയ മേഖലകളിലും...
Koyilandy News
കൊയിലാണ്ടി: പന്തലായനി എ.കെ.ജി സ്മാരക ലൈബ്രറിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുരക്ഷാ പാലിയേറ്റീവ് കെയർ സൗജന്യരക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും, ബി.പി, ഷുഗർ പരിശോധനയും സംഘടിപ്പിച്ചു. നിരവധി ആളുകൾ...
കൊയിലാണ്ടി: യാത്രകാർക്ക് ഭീഷണിയായതിനെ തുടർന്ന് ആൽമരം മുറിച്ചു മാറ്റാൻ ഉത്തരവായി. മുചുകുന്ന് റോഡിലെ കൊയിലോത്തുംപടി ജംഗ്‌ഷനു 200 മീറ്റർ അകലെ റോഡരികിലുള്ള ആൽമരത്തിൻ്റെ വേരുകളാണ് മുറിച്ചു മാറ്റാൻ...
കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് യോഗം അനുശോചിച്ചു .യൂണിറ്റ് പ്രസിഡണ്ട് കെ എം...
കൊയിലാണ്ടി: നാട്യത്തിലും നടനത്തിലും ഗുരുവായ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭൗതിക ശരീരം അവസാനമായി കാണാൻ നൂറു കണക്കിനാളുകളാണ് ചേലിയയിലെ വീട്ടിൽ രാവിലെ മുതൽ എത്തിയത്. നിരവധി...
തിരുവനന്തപുരം: കഥകളി രംഗത്ത് പ്രതിഭ കൊണ്ടും പ്രതിബദ്ധത കൊണ്ടും വിസ്മയം തീർത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തിൽ...
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തുന്ന മഹോത്സവത്തിന് ഇന്നലെ വൈകീട്ട് ദീപാരാധനക്കു ശേഷം വനദുര്‍ഗ്ഗാക്ഷേത്രമായ പടിഞ്ഞാറെ കാവിലും തുടര്‍ന്ന്...
കൊയിലാണ്ടി: മുയിപ്പോത്ത് തെക്കും മുറി കൊത്തൻ കോട്ട്പാറ , ചാമുണ്ഡിച്ചാലിൽ മാത (95 ) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമുണ്ഡിച്ചാലിൽ പാച്ചറാണ്. മക്കൾ: പരേതയായ ജാനു (മംഗലാപുരം),...
കൊയിലാണ്ടി: ഇന്നു പുലർച്ചെ നിര്യാതനായ കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മൃതദേഹം കൊയിലാണ്ടി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.12.30 മുതൽ 1-15 വരെയാണ്...
കൊയിലാണ്ടി: കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ അന്തരിച്ചു. 105 വയസായിരുന്നു. പുലർച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം.കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഭരതനാട്യം,...
