KOYILANDY DIARY

The Perfect News Portal

കീഴരിയൂരിൽ കലിയന് കൊടുക്കൽ ആഘോഷം നടത്തി

കൊയിലാണ്ടി: കീഴരിയൂരിൽ കലിയന് കൊടുക്കൽ ആഘോഷം നടത്തി. കർക്കിടക സംക്രാന്തിയുടെ ഭാഗമായുള്ള കലിയന് കൊടുക്കൽ മഠത്തിൽ താഴ ആച്ചേരി തോടിന് സമീപത്ത് നിന്നാരംഭിച്ച കലിയൻ പ്രദക്ഷിണം സമീപത്തെ പറമ്പിലെ പ്ലാവിന് ചുവട്ടിൽ സമർപ്പിച്ചു. കെ.വി ബാബു, യു.എം സത്യൻ, സുരേഷ് മീത്തലെ മഠം, ആശാരി കണ്ടി വിനോദ്, മുരളിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *