KOYILANDY DIARY

The Perfect News Portal

കർഷകമോർച്ചയുടെ നേതൃത്വത്തിൽ കീഴരിയൂർ കൃഷിഭവന് മുൻപിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷകമോർച്ചയുടെ നേതൃത്വത്തിൽ കീഴരിയൂർ കൃഷിഭവന് മുൻപിൽ ധർണ്ണ നടത്തി ബി. ജെ. പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം. കരുണാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.ടി. രമ്യേഷ്, കീഴരിയൂർ പഞ്ചായത്ത് ബി. ജെ. പി  പ്രസിഡന്റ് കെ.പി. ഭാസ്കരൻ, കെ.പി. ശബരിനാഥ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *