KOYILANDY DIARY

The Perfect News Portal

ശ്രീജിത്തിൻ്റെ വീട് കെ.സുരേന്ദ്രൻ സന്ദർശിച്ചു

കൊയിലാണ്ടി: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സുബേദാർ ശ്രീജിത്തിൻ്റെ വീട് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് എസ്സ്.ആർ ജയ് കിഷ് , സ്റ്റേറ്റ് കൗൺസിൽ മെമ്പർ അഡ്വ. വി.സത്യൻ, കെ.വി. സുരേഷ്. അഭിൻ അശോക്, കെ.പി.എൽ. മനോജ്, അമൽ ഷാജി, ജിതേഷ് കാപ്പാട്, പ്രീജിത്ത്, അരവിന്ദൻ കാപ്പാട് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *